സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്. പൊതുവായ അനുപാതം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക
A. 53
B. 52
C. 54
D. 55
2 സ്ത്രീകളും 5 പുരുഷന്മാരും ചേര്‍ന്ന് 4 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേര്‍ന്ന് 3 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എങ്കില്‍ 1 പുരുഷന്‍ അതേ ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കും